Budget (ബജറ്റ്)

🔹 ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ ഗവണ്മെന്റ് നടത്തുന്ന പ്രതീക്ഷിത വരവ് ചെലവുകളെ കുറിച്ചുള്ള പ്രസ്താവനയാണ്

ബജറ്റ്‍

🔹 ബജറ്റിനെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

112 ആം അനുച്ഛേദം

🔹 ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്

കാനിംഗ് പ്രഭുവിന്റെ കാലത്ത് (1860)

🔹 ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്

ജെയിംസ് വിൽസൺ (1860 ഏപ്രിൽ 7)

🔹 ഇന്ത്യൻ ബജറ്റിന്റെ പിതാവ്

പി സി മഹലനോബിസ്

🔹 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്

ആർ കെ ഷണ്മുഖം ചെട്ടി (1947 നവംബർ 26)

🔹 ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്

ജോൺ മത്തായി (1950 ഫെബ്രുവരി 28)

Leave a Reply