👉 തലച്ചോറിനെ കുറിച്ചുള്ള പഠനം – ഫ്രിനോളജി
👉 തലയോട്ടിയെ കുറിച്ചുള്ള പഠനം – ക്രേനിയോളജി
👉 തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം)
👉 തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം – സ്കാൽപ്പ്
👉 തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം – മെനിഞ്ചസ്
👉 മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം – സെറിബ്രോസ്പൈനൽ ദ്രവം
👉 മസ്തിഷ്കത്തിൻറെ ഭാരം – 1400 ഗ്രാം
👉 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം – സെറിബ്രം
👉 ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
👉 ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
👉 ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
👉 ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
👉 പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
👉 മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
👉 വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം – തലാമസ്
👉 ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
👉 ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
👉 ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
👉 സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം – തലാമസ്
👉 ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്
👉 വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്
👉 ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്
👉 ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ – വാസോപ്രസിൻ, ഓക്സിടോസിൻ
👉 പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ – ഓക്സിടോസിൻ
👉 മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ – സെറിബ്രൽ ത്രോംബോസിസ്
👉 മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം – സെറിബ്രൽ ഹെമറേജ്
👉 ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ – പരാലിസിസ് (തളർവാതം)
👉 മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ – മെനിഞ്ചൈറ്റിസ്
👉 മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ
👉 അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – ഡെസ്ലേഷ്യ
👉 തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല – കോർപ്പസ് കളോസം