Let's prepare your psc and other interviews
1) ബഹു ആഘോഷിക്കുന്ന സംസ്ഥാനം ഏത്?
ഉത്തരം :- അസ്സം
🔸 അസ്സമിന്റെ പുതുവർഷ ആഘോഷം
ബിഹു
🔸 പഞ്ചാബിലെ പ്രധാന കൊയ്ത്ത് ഉത്സവം
വൈശാഖി
🔸 തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സര ദിനാഘോഷം
ഉഗാദി
You must be logged in to post a comment.