Let's prepare your psc and other interviews
1) ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം?
ഉത്തരം :- ഒളിമ്പിക്സ്
♨ പുരാതന ഒളിമ്പിക്സ് ആരംഭിച്ചത്
ബി സി 776
♨ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്
1896
♨ ആധുനിക ഒളിംപിക്സിന്റെ പിതാവ്
പിയറി ഡി കുബെർട്ടിൻ
You must be logged in to post a comment.