1) ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്ത രൂപമാണ്?
ഉത്തരം :- തമിഴ്നാട്
❣ ഇന്ത്യയിൽ നിലവിൽ എട്ട് നൃത്തരൂപങ്ങൾക്കാണ് ക്ലാസ്സിക്കൽ പദവി ഉള്ളത്
❣ കേന്ദ്ര സംഗീത നാടക അകാദമിയാണ് ഇന്ത്യൻ നൃത്ത രൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത്
❣ കേന്ദ്ര സംഗീത നാടക അക്കാദമി സ്ഥാപിക്കപ്പെട്ടത് 1952 ലാണ്(ഉൽഘാടനം ചെയ്യപ്പെട്ടത് 1953 ലാണ്)
❣ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം ന്യൂഡൽഹി