1) ഭക്രാനംഗൽ എന്ന ഭീമൻ അണക്കെട്ട് ഏത് നദിയിലാണ്?
ഉത്തരം :- സത്ലജ്
🎓 സർദാർ സരോവർ ഡാം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്
🎓 ഫറാക്ക അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഗംഗാ നദിയിലാണ്
🎓 തെഹരി ഡാം സ്ഥിതി ചെയ്യുന്നത് ഭാഗീരഥി നദിയിലാണ്