BCCI formed in:(ബി.സി.സി.ഐ രൂപീകൃതമായ വർഷം?)

1) ബി.സി.സി.ഐ രൂപീകൃതമായ വർഷം?

ഉത്തരം :- 1928

✴ ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്ന സംഘടന

ബി.സി.സി.ഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോൾ ഇൻ ഇന്ത്യ)

✴ ബി.സി.സി.ഐ യുടെ ആസ്ഥാനം

മുംബൈ

✴ ഓപ്പറേഷൻ യു ടേൺ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

Leave a Reply

%d bloggers like this: