Banking regulation act came into force on:(ബാങ്കിങ് റെഗുലേഷൻ ആക്റ്റ് നടപ്പിലാക്കിയ വർഷം?)

1) ബാങ്കിങ് റെഗുലേഷൻ ആക്റ്റ് നടപ്പിലാക്കിയ വർഷം?

1949

💡 ഇന്ത്യയിൽ ദേശസാൽക്കാരിക്കപ്പെട്ട ആദ്യ ബാങ്ക്

ആർ ബി ഐ

💡 ആർ ബി ഐ ദേശസാൽക്കരിക്കപ്പെട്ട വർഷം

1949

💡 ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്

ആർ ബി ഐ

Leave a Reply