1) ബദ്രിനാഥ് ഏത് നദിയുടെ തീരത്താണ്
ഉത്തരം:- അളകനന്ദ
💥 ഉത്തരാഖണ്ഡിൽ ഹിമാലയ നിരകളിലെ ശതോപാന്ത് തടാകത്തിൽ നിന്ന് അളകനന്ദ ഉൽഫവിക്കുന്നു
💥 അളകനന്ദയുടെ തീരത്താണ് ബദ്രിനാഥ് സ്ഥിതി ചെയ്യുന്നത്
💥 അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്ന സ്ഥലം
രുദ്രപ്രയാഗ്