Let's prepare your psc and other interviews
1) അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
ഉത്തരം :- 1961
🏆 അർജുന അവാർഡിന്റെ സമ്മാന തുക
5 ലക്ഷം
🏆 അർജുന അവാർഡ് നേടിയ ആദ്യ മലയാളി
സി ബാലകൃഷ്ണൻ (1965)
🏆 അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
കെ സി ഏലമ്മ (1975)
You must be logged in to post a comment.