1) അറബ് വസന്തം ആരംഭിച്ചത്
ഉത്തരം :- ടുണീഷ്യ

🔰 അറബ് രാജ്യങ്ങളിൽ 2010 അവസാനത്തോടെ ആരംഭിച്ച വിപ്ലവ പരമ്പരകളെയാണ് അറബ് വസന്തം എന്നു പറയുന്നത്.
🔰 2010 ഡിസംബറിൽ ടുണീഷ്യയിലാണ് അറബ് വസന്തം ആരംഭിച്ചത്
🔰 അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് 2011 ലാണ്