1) ചരിത്രപരമായി പ്രധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി
മൂഷകവംശം (കർത്താവ്-അതുലൻ)
2) കേരളത്തെക്കുറിച് പരാമർശിക്കുന്ന ആരണ്യകം
ഐതരേയാരണ്യകം
3) കേരളത്തെക്കുറിച് പരാമർശിക്കുന്ന കാളിദാസ കൃതി
രഖുവംശം
4) കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
ഹെർമൻ ഗുണ്ടർട്ട്
5) പ്രാചീന കാലത്ത് മൃതാവശിഷ്‌ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ
നന്നങ്ങാടികൾ
6) വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ
എടയ്ക്കൽ ഗുഹ
7) എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര
അമ്പുകുത്തിമല
8) മഹാശിലായുഗ സ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കണ്ടെത്തിയത്
മറയൂർ താഴ്വരയിൽ നിന്ന്
9) കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം
ഇംഗ്ലണ്ട്