1) ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?
ഉത്തരം:- വടക്ക്

🎯 ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്നത്
പാക് കടലിടുക്ക്
🎯 പാകിസ്താനെയും അഫ്ഘാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്നത്
ഡ്യുറന്റ് ലൈൻ
🎯 ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന രേഖ
റാഡ്ക്ലിഫ് ലൈൻ