A mammal that does not drink water?(വെള്ളം കുടിക്കാത്ത സസ്തനം?)

1) വെള്ളം കുടിക്കാത്ത സസ്തനം?

ഉത്തരം :- കംഗാരു എലി

🐳 ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി

നീലതിമിംഗലം

🐆 ഏറ്റവും വേഗം കൂടിയ സസ്തനം

ചീറ്റ

🔸 മുട്ടയിടുന്ന സസ്തനികൾ കാണപ്പെടുന്ന വൻകര

ഓസ്‌ട്രേലിയ

Leave a Reply

%d bloggers like this: