1) പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
ഉത്തരം :- പ്ലാസ്മ
🔘 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
🔘 വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ
പ്ലാസ്മ
🔘 സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ
പ്ലാസ്മ