1) 1946 ൽ നാവിക കലാപം നടന്നത്?
ഉത്തരം :- ബോംബെ
🎲 നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധ കപ്പൽ
എച്ച് എം എസ് തൽവാർ
🎲 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി
വേവൽ പ്രഭു
🎲 “സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
1946 ലെ നാവിക കലാപത്തെ