സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജാതിസെൻസസ് നടന്നത്?

ഉത്തരം :- 2012

🔰 സെൻസസ് എടുക്കാൻ വരുന്ന ഉദ്യോഗസ്ഥൻ?

എന്യുമറേറ്റർ

🔰 ജനസംഖ്യയെക്കുറിച്ചുള്ള പഠനം

ഡെമോഗ്രഫി

🔰 ജനസംഖ്യയുമായി ബന്ധപ്പെട്ട യു എൻ ഏജൻസി

UNFPA(Newyork) United Nation Fund for Population Activities

Leave a Reply