💡 ലോക കാൻസർ ദിനം
ഫെബ്രുവരി 4
💡 ഡൗൺ സിൻഡ്രോം ദിനം
മാർച്ച് 21
💡 ക്ഷയരോഗ ദിനം
മാർച്ച് 24
💡 ഓട്ടിസം അവബോധ ദിനം
ഏപ്രിൽ 2
💡 ലോകാരോഗ്യ ദിനം
ഏപ്രിൽ 7
💡 ഹീമോഫീലിയ ദിനം
ഏപ്രിൽ 17
💡 മലേറിയ ദിനം
ഏപ്രിൽ 25
💡 പുകയില വിരുദ്ധ ദിനം
മേയ് 31
💡 ആസ്ത്മ ദിനം
മേയ് മാസത്തെ ആദ്യത്തെ ചൊവാഴിച്ച
💡 ലോക രക്തദാന ദിനം
ജൂൺ 14
💡 ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 28
💡 ഹൃദയ ദിനം
സെപ്റ്റംബർ 29
💡 ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10
💡 കാഴ്ച ദിനം
ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ച
💡 ന്യൂമോണിയ ദിനം
നവംബർ 12
💡 പ്രമേഹ ദിനം
നവംബർ 14
💡 എയ്ഡ്സ് ദിനം
ഡിസംബർ 1
💡 വികലാംഗ ദിനം
ഡിസംബർ 3