ലാസ്റ്റ് ഗ്രേഡ് സ്റ്റഡി നോട്ട് – പ്രധാന വർഷങ്ങൾ

1) കോട്ടയം പട്ടണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചത്?

1989

2) പെരുമൺ തീവണ്ടി അപകടം നടന്ന വർഷം?

1988

3) മിൽമ സ്ഥാപിതമായ വർഷം?

1980

4) ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം നടന്ന വർഷം?

1937

5) മാർത്താണ്ഡവർമ്മ തൃപ്പടി ദാനം നടത്തിയ വർഷം?

1750

6) ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നത്?

1957

7) നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?

1958

8) KSEB സ്ഥാപിതമായത്?

1957

9) കേരള ഹൈക്കോടതി നിലവിൽ വന്നത്?

1956

10) ചെമ്മീൻ എന്ന ചിത്രത്തിന് സ്വർണ്ണ മെഡൽ ലഭിച്ച വർഷം?

1965

Leave a Reply