ലാസ്റ്റ് ഗ്രേഡ് മുൻവർഷത്തെ ചോദ്യങ്ങൾ

1) കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

2) ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന രേഖ?

റാഡ്ക്ലിഫ്

3) ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

4) കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

5) തിരുവിതാംകൂർ ഭരിച്ച അവസാന രാജാവ്?

ചിത്തിര തിരുനാൾ

6) തീവ്രവാദത്തിൽ നിന്ന് ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ്?

അരവിന്ദ് ഘോഷ്

7) ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത്:

മുഹമ്മദ് ബിൻ തുഗ്ലക്

8) ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?

എം എസ് സ്വാമിനാഥൻ

9) കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ?

വള്ളത്തോൾ

10) അദ്ധ്യാപക ദിനം ആരുടെ ജന്മ ദിനമാണ്?

ഡോ. രാധാകൃഷ്ണൻ

11) പുഷ്പ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

12) മുഴുവൻ പ്രപഞ്ചവും എന്റെ ജന്മ നാടാണ്-ആരുടെ വാക്കുകൾ?

കൽപന ചൗള

13) പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാർടാറിക് ആസിഡ്

14) അന്തരീക്ഷ മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം?

ബാരോമീറ്റർ

15) യവനപ്രിയ എന്നത്:

കുരുമുളക്

Leave a Reply