1) ഇലകളിലെ ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം?
മെഗ്നീഷ്യം
2) സി.വി രാമൻ “രാമൻ എഫക്ട്” സംബന്ധിച്ച വിശദീകരണം നൽകിയത്:
1928
3) അസ്ഥികളെക്കുറിച്ചുള്ള പഠനം:
ഓസ്റ്റിയോളജി
4) മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?
24
5) ചുണ്ടൻ വള്ളങ്ങളുടെ നാട്:
കുട്ടനാട്
6) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പെൻഷൻ സംസ്ഥാനം:
കേരളം
7) പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?
1951
8) ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
7
9) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി:
ഗംഗ
10) ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
36
11) ബംഗാൾ വിഭജനം റദ്ദാക്കിയത്:
ഹാർഡിഞ്ച് II
12) ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നത്:
RBI
13) അറ്റോമിക് എനർജി കമ്മീഷൻ രൂപീകരിച്ച വർഷം?
1948
14) രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി:
മൊറാർജി ദേശായി
15) ദേശീയ സാങ്കേതിക വിദ്യാ ദിനം:
മെയ് 11