ലാസ്റ്റ് ഗ്രേഡ് അടിസ്ഥാന ചോദ്യങ്ങൾ

1) പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത വിറ്റാമിൻ?

വിറ്റാമിൻ ഡി

2) തീ അണക്കാൻ സഹായിക്കുന്ന വാതകം

കാർബൺഡൈ ഓക്സൈഡ്

3) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രാസ ശാല?

കരൾ

4) ഏറ്റവും അവസാനമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ഭാഷ?

ഒഡിയ

5) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?

ആറ്റ്ലീ

6) ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്?

1920

7) ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹാർദ്ദ ഗ്രാമം?

കുമ്പളങ്ങി

8) ബേക്കൽ കോട്ട നിർമ്മിച്ചതാര്?

ശിവപ്പ നായ്ക്കർ

9) കംപ്യൂട്ടറിന്റെ ഹൃദയം?

സി പി യു

10) ഏറ്റവും കൂടുതൽ ഗ്രാമ്പു ഉൽപ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

Leave a Reply