ലാസ്റ്റ് ഗ്രേഡ് അടിസ്ഥാന ചോദ്യങ്ങൾ

1) സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

2) കാലാവസ്ഥാ പഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?

മെറ്റ്സാറ്റ്-1

3) ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം നിലവിൽ വന്നത്?

2010

4) ആറ്റിങ്ങൽ കലാപം നടന്ന വർഷം:

1721

5) ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം:

1936

6) ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

ക്ഷേത്ര പ്രവേശന വിളംബരം

7) പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

8) ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ചത്?

കൊൽക്കത്ത

9) രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ?

വിറ്റാമിൻ കെ

10) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത്:

1949

11) ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ച രാജ്യം?

മെക്സിക്കോ

12) ബഹിരാകാശത്‌ എത്തിയ ആദ്യ ഇന്ത്യക്കാരൻ?

രാകേഷ് ശർമ്മ

13) പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

14) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ദേശസാൽക്കരിച്ചത്:

1956

15) മലയാളത്തിലെ ആദ്യ നോവൽ

കുന്തലത

Leave a Reply