മുൻ എൽ ഡി സി പരീക്ഷകളിലെ ചോദ്യങ്ങൾ

1) സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്:

പാരൻകൈമ

2) മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദപരിധി:

80 ഡെസിബൽ

3) രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത്:

കോർടെക്‌സ്

4) പ്രത്യുൽപ്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ:

വിറ്റാമിൻ ഇ

5) ‘മയോപ്പിയ’ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

കണ്ണ്

6) ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്?

Fe

7) ടെലിവിഷൻ കണ്ടുപിടിച്ചതാര്?

ജോൺ ബയേർഡ്

8) 1 ഹോഴ്സ് പവറിന് തുല്യമായതേത്?

746 watts

9) വിറ്റാമിൻ കെ യുടെ അഭാവം കൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്:

അനീമിയ

10) മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?

65%

11) മണ്ണിൽ നിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായാണ്?

ഓസ്മോസിസ്

12) വൈദ്യുത കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്:

പച്ചിരുമ്പ്

13) കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേരെന്ത്?

സോഫ്ട് വെയർ

14) വിമാനങ്ങളിൽ ഉയരം അളക്കാൻ ഉപയോഗിക്കുന്നത്:

അൾട്ടിമീറ്റർ

15) ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്:

O ഗ്രൂപ്പ്

16) അന്നജ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടക വർണ്ണങ്ങളാണ്?

ചുവപ്പും നീലയും

17) ആഗോള താപനം എന്ന മഹാ വിപത്തിന് ഇടയാക്കുന്ന വാതകം ഏത്?

കാർബൺ ഡൈഓക്സൈഡ്

18) പക്ഷികളെ കുറിച്ചുള്ള പഠനശാഖ:

ഓർണിത്തോളജി

19) എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാൽസ്യം ഫോസ്ഫേറ്റ്

20) പയോറിയ ബാധിക്കുന്ന ശരീരത്തിലെ ഭാഗം:

മോണ

Leave a Reply