✍ ഭരണഘടനാ ഭേദഗതി
അനുച്ഛേദം 368
✍ സാമ്പത്തിക അടിയന്തരാവസ്ഥ
അനുച്ഛേദം 360
✍ സംസ്ഥാന അടിയന്തരാവസ്ഥ
അനുച്ഛേദം 356
✍ ദേശീയ അടിയന്തരാവസ്ഥ
അനുച്ഛേദം 352
✍ പബ്ലിക് സർവീസ് കമ്മീഷൻ
അനുച്ഛേദം 315
✍ സ്വത്തവകാശം
അനുച്ഛേദം 300എ
✍ പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം
അനുച്ഛേദം 3
✍ അയിത്ത നിർമ്മാർജനം
അനുച്ഛേദം 17
✍ ബാലവേല നിരോധനം
അനുച്ഛേദം 24
✍ ഭരണഘടനാപരമായ പ്രധിവിധിക്കുള്ള അവകാശം
അനുച്ഛേദം 32
✍ ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
അനുച്ഛേദം 40
✍ ഏകികൃത സിവിൽ കോഡ്
അനുച്ഛേദം 44
✍ ഗോവധ നിരോധനം
അനുച്ഛേദം 48
✍ പാർലമെന്റിന്റെ സംയുക്ത സമ്മേളനം
അനുച്ഛേദം 108
✍ മണി ബിൽ
അനുച്ഛേദം 110
✍ ബഡ്ജറ്റ്
അനുച്ഛേദം 112
✍ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡന്റിന്റെ അധികാരം
അനുച്ഛേദം 123
✍ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണ്ണറുടെ അധികാരം
അനുച്ഛേദം 213
✍ ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നത്
അനുച്ഛേദം 52
✍ കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം
അനുച്ഛേദം 72