മുൻവർഷത്തെ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങൾ

1) പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

2) ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി:

കൽക്കട്ട

3) ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം:

ഓസ്‌ട്രേലിയ

4) ജയ്ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ചത്:

സുഭാഷ് ചന്ദ്ര ബോസ്

5) ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?

ഡെന്മാർക്ക്

6) ആരുടെ ചരമദിനമാണ് ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നത്:

രാജീവ്ഗാന്ധി

7) ബംഗാൾ വിഭജനം വർഷം:

1911

8) സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ:

സുഗതകുമാരി

9) മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പൗരനായ മലയാളി:

വർഗീസ് കുര്യൻ

10) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി:

വിക്ടോറിയ രാജ്ഞി

11) ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്ന ഭരണാധികാരി:

മുഹമ്മദ് ബിൻ തുഗ്ലക്

12) പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം:

ബ്രസീൽ

13) ബോക്‌സർ കലാപം ഏത് രാജ്യത്താണ് നടന്നത്?

ചൈന

14) പൂജ്യം കണ്ടുപിടിച്ച രാജ്യക്കാർ:

ഇന്ത്യ

15) ഇന്ത്യയുടെ സമുദ്രതീര ദൈർഘ്യം:

7516.6 കി.മീ

16) ശുക്രന്റെ അന്തരീക്ഷത്തിൽ ഭൂരിഭാഗവും ഏതു വാതകമാണ്?

കാർബൺഡൈ ഓക്സൈഡ്

17) ഇന്ത്യയിൽ വോട്ടിംഗ് പ്രായം 18 വയസായി കുറച്ച ഭരണഘടന ഭേദഗതി:

61

18) ഫാൽക്കെ അവാർഡ് ഏതു മേഖലയ്ക്കാണ് കൊടുക്കുന്നത്?

സിനിമ

19) ലോക നാളികേര ദിനം:

സെപ്റ്റംബർ 2

20) ഖിൽജി രാജവംശത്തിലെ അവസാന രാജാവ്?

മുബാറക്ക് ഷാ

Leave a Reply