1) ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം:
കർണാടക
2) ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ കര അതിർത്തി ഉള്ളത് ഏതു രാജ്യവുമായാണ്?
ബംഗ്ലാദേശ്
3) സി വി രാമൻ നോബൽ സമ്മാനം നേടിയ വർഷം:
1930
4) കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്:
ആലപ്പുഴ
5) ലോക ഹരിതവിപ്ലവത്തിന്റെ പിതാവ്:
ഡോ. നോർമൻ ബോർലോഗ്
6) ശ്രീനിവാസ രാമാനുജൻ ഏത് സംസ്ഥാനത്താണ് ജനിച്ചത്:
തമിഴ്നാട്
7) ‘ബുള്ളി’ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു:
ഹോക്കി
8) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
ഹൈഡ്രജൻ
9) മേഘങ്ങൾ ഏത് അന്തരീക്ഷ പാളിയിലാണ് കാണപ്പെടുന്നത്?
ട്രോപോസ്ഫിയർ
10) ഹാരിപോട്ടർ എന്ന കഥാപാത്രം ആരുടെ സൃഷ്‌ടിയാണ്:
ജെ കെ റൗളിംഗ്
11) ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ:
മാൻഡറിൻ
12) മുഗൾ സാമ്രാജ്യത്തിന് തുടക്കം കുരിച്ചതാര്:
ബാബർ
13) മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം:
ചെമ്പ്
14) ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര്:
പേർഷ്യ
15) താജ്മഹൽ ഏതു നദിയുടെ തീരത്താണ്:
യമുന
16) ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ്:
ഫോർമിക്ആസിഡ്
17) ലോക ജലദിനം:
മാർച്ച് 22
18) ചിരിപ്പിക്കുന്ന വാതകം:
നൈട്രസ് ഓക്സൈഡ്
19) തിരുവനന്തപുരത് ‘രാജാസ് ഫ്രീ സ്കൂൾ’ സ്ഥാപിച്ച രാജാവ് ആര്?
സ്വാതി തിരുനാൾ
20) പൂർവതീര റയിൽവേയുടെ ആസ്ഥാനം:
ഭുവനേശ്വർ