മുൻവർഷത്തെ പി എസ് സി ചോദ്യങ്ങൾ

1) സാർക്ക് എന്ന സംഘടന നിലവിൽ വന്നത്:

1985

2) ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്:

സ്റ്റാമ്പ് ശേഖരണം

3) ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം:

1946

4) ദേശീയ പത്ര ദിനം:

ജനുവരി 29

5) ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി:

കൊടുങ്ങല്ലൂർ

6) മലാല ദിനം:

ജൂലൈ 12

7) ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?

ചൈന

8) വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം:

വെള്ളി

9) മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്ക്കാരം?

കർഷകോത്തമ

10) മെർക്കുറിയുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?

മീനാമാതാ

11) പുല്ലുവർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?

മുള

12) ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

മെക്സിക്കോ

13) വെച്ചൂർ പശുവിന്റെ ജന്മ ദേശം:

കോട്ടയം

14) ബി സി സി ഐ യുടെ ആസ്ഥാനം:

മുംബൈ

15) ഐ സി സി യുടെ ആസ്ഥാനം:

ദുബായ്

Leave a Reply