മുൻവർഷത്തെ ജി കെ ചോദ്യങ്ങൾ

1) കേരളത്തിൽ നിന്നു കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ?

വാഴപ്പിള്ളി ശാസനം

2) മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

3) കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ആക്കുളം

4) കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം?

നീലേശ്വരം

5) കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം

6) ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

7) കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം?

38,863 ച. കി.മീ

8) ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സപ്തകം എന്ന കൃതി രചിച്ചതാര്?

പണ്ഡിറ്റ് കറുപ്പൻ

9) ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ?

ദാദാഭായ് നവറോജി

10) ആത്മ വിദ്യാസംഘം സ്ഥാപിച്ചത്:

വാഗ്ഭടാനന്തൻ

11) പ്രാർഥന സമാജം സ്ഥാപിച്ചത്?

ആത്മാറാം പാണ്ഡുരംഗ്

12) ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ:

വാറൻ ഹെസ്റ്റിംഗ്

13) പ്ലാസി യുദ്ധം നടന്നത്:

1757

14) കേരളത്തിൽ ഉപ്പു സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

15) ദലൈലാമയുടെ വാസസ്ഥലമായ ധർമശാല ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്?

ഹിമാചൽപ്രദേശ്

Leave a Reply