മുൻവർഷത്തെ ചോദ്യങ്ങൾ

1) കിഴക്കിന്റെ പുത്രി എന്നറിയപ്പെടുന്നത്?

ബേനസീർ അലിഭൂട്ടോ

2) രവി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

ലാഹോർ

3) ആധുനിക ഒളിംപിക്‌സ് ആരംഭിച്ച വർഷം?

1896

4) സ്ത്രീകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്?

1900

5) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

6) കൂടംകുളം ആണവ വൈദ്യുത നിലയ നിർമ്മാണവുമായി സഹകരിച്ച വിദേശ രാജ്യം?

റഷ്യ

7) ഭക്ഷ്യ സുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയത്:

2013

8) യു എൻ ദിനമായി ആചരിക്കുന്നത്:

ഒക്ടോബർ 24

9) ലോക മനുഷ്യാവകാശ ദിനം:

ഡിസംബർ 10

10) യുണൈറ്റഡ് നേഷൻസിന്റെ യൂറോപ്യൻ ആസ്ഥാനം:

ജനീവ

11) ഒളിമ്പിക്സ് പതാകയുടെ നിറം?

വെളുപ്പ്

12) പയോറിയ ബാധിക്കുന്ന അവയവം:

മോണ

13) ചൂടാക്കിയൽ നഷ്ടപ്പെടുന്ന വിറ്റാമിൻ:

വിറ്റാമിൻ സി

14) മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം:

ചെമ്പ്

15) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം:

ഇരുമ്പ്

Leave a Reply