1) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
കാനിംഗ്
2) ബർദോളി സത്യാഗ്രഹം നടന്ന വർഷം:
1928
3) ഗാന്ധിയൻ സമരവുമായി ബന്ധപ്പെട്ട ചമ്പാരൻ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
ബീഹാർ
4) ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്?
5 ആം പദ്ധതി
5) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
എസ് ബി ഐ
6) ദേശീയ അന്ധതാനിവാരണ പദ്ധതി ആരംഭിച്ച വർഷം:
1976
7) ഭരണഘടനയുടെ ആർട്ടിക്കിൾ 24 പ്രകാരം നിരോധിക്കപ്പെട്ടത്?
ബാലവേല
8) ലോക വനിതാ ദിനം:
മാർച്ച് 8
9) സോളാർ പവറിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം?
CIAL
10) ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്:
ഹംപി
11) ആധുനിക ഒളിംപിക്‌സ് ആരംഭിച്ചത്:
1896
12) ‘കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
ഭുവനേശ്വർ
13) ഹാർഡ് കോൾ എന്നറിയപ്പെടുന്നത്:
ആന്ത്രസൈറ്റ്
14) ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ നിലവിൽ വന്നത്:
മുംബൈ
15) ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ നിലവിൽ വന്നത്:
കൊൽക്കത്ത
16) ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്നത്:
വിറ്റാമിൻ ഇ
17) ‘ഷേക്കിങ് പാൾസി’ എന്നറിയപ്പെടുന്നത്:
പാർക്കിൻസൺസ് രോഗം
18) ബഹിരാകാശത്ത് എത്തിയ ആദ്യ വ്യക്തി:
യൂറി ഗഗാറിൻ
19) ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ച രാജ്യം?
മെക്സിക്കോ
20) കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാർ