മുൻവർഷത്തെ ചില ജി കെ ചോദ്യങ്ങൾ

1) ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച വിദേശി ആര്?

നിക്കോളോ കോണ്ടി

2) കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി?

കബനി

3) കീബോർഡിലെ ഫങ്ഷണൽ കീകളുടെ എണ്ണം?

12

4) അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?

ULSI മൈക്രോപ്രോസസർ

5) ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം (IRDP) ആരംഭിച്ച വർഷം?

1978

6) ജഢത്വനിയമം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ?

ഗലീലിയോ

7) പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം:

ന്യൂക്ലിയർ ബലം

8) ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം:

അമീറ്റർ

9) മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം?

2

10) ആയുർദൈർഘ്യം കൂടിയ രക്ത കോശങ്ങൾ?

RBC

11) പെല്ലഗ്ര രോഗം ഉണ്ടാക്കുന്നത് ഏത് വിറ്റാമിന്റെ അഭാവത്തിലാണ്?

ജീവകം B3

12) ലോക ഹീമോഫീലിയ ദിനം:

ഏപ്രിൽ 17

13) ‘ഡെൻഡ്രോളജി’ എന്തിനെക്കുറിച്ചുള്ള പഠനമാണ്?

മരങ്ങൾ

14) ‘ഗ്രീൻപീസ്’ എന്ന സംഘടനയുടെ ആസ്ഥാനം:

ആംസ്റ്റർഡാം

15) ‘കണിക്കൊന്ന’ ദേശീയ പുഷ്പ്പമായ രാജ്യം?

തായ്‌ലൻഡ്

16) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

17) കരയിലെ ഏറ്റവും വേഗമേറിയ മൃഗം?

ചീറ്റ

18) ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം:

തുമ്പി

19) കണ്ടെത്തിയത്തിൽവെച്ച് ഏറ്റവും ചെറിയ ജീവിയാണ്:

മൈകോപ്ലാസ്മ

20) ശിവജിയുടെ വാൾ അറിയപ്പെടുന്ന പേര്:

ഭവാനി

Leave a Reply