1) ഏറ്റവും ശുദ്ധമായ ജലസ്രോതസ് ഏതാണ്?
മഴ വെള്ളം
2) അന്തരീക്ഷ വായുവിലെ പ്രധാന ഘടകം:
നൈട്രോജൻ
3) ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്:
കൽപ്പാക്കം
4) ഇന്ത്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു:
കൽക്കരി
5) മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രീയ നാമമുള്ള സസ്യം:
മാവ്
6) ആയുർവേദ ഗ്രന്ഥമായ അഷ്ടാഗഹൃദയം രചിച്ചത്:
വാഗ്ഭടാചര്യൻ
7) ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
എ പി ജെ അബ്ദുൽ കലാം
8) ചിക്കൻ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?
ആൽഫ വൈറസ്
9) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം:
1969
10) ലോക പൈതൃക പട്ടിക തയ്യാറാക്കുന്നത് ആരാണ്:
UNESCO
11) കേരളത്തിലെ ആദ്യത്തെ താപ വൈദ്യുത നിലയം:
കായംകുളം
12) നാം അധിവസിക്കുന്ന അന്തരീക്ഷ മണ്ഡലം ഏത്?
ട്രോപോസ്ഫിയർ
13) ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി:
പമ്പ
14) ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏതു പേരിലറിയപ്പെടുന്നു?
മംഗൾയാൻ
15) കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
നോട്ടിക്ക് മൈൽ