മുൻവർഷങ്ങളിൽ ചോദിച്ച ചില പ്രധാന സൈനിക നടപടികൾ

🎉 ഓപ്പറേഷൻ ഗ്രീൻഹണ്ട്

2009 ൽ മാവോതീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനീക നീക്കം

🎉 ഓപ്പറേഷൻ ബ്ലൂസ്റ്റാർ

1984 ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഖാലിസ്ഥൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനീക നീക്കം

🎉 ഓപ്പറേഷൻ പോളോ

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനീക നീക്കം

🎉 ഓപ്പറേഷൻ പരാക്രം

2001 ൽ ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനീക നീക്കം

Leave a Reply