മുൻവർഷങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങൾ

1) കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?

പന്നിയൂർ

2) ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം:

ത്വക്ക്

3) പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും?

3 ലക്ഷം കിലോമീറ്റർ

4) ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

നിലമ്പൂർ

5) ‘സമ്പൂർണ്ണ വിപ്ലവം’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായൺ

6) ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം?

കുങ്കുമം-വെള്ള-പച്ച

7) സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതിക നാമം:

ഫിലാറ്റലി

8) വിമനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം?

ഓറഞ്ച്

9) കേരളത്തിൽ ഗവർണ്ണർ സ്ഥാനത്തിരുന്ന ഏക മലയാളി:

വി വിശ്വനാഥൻ

10) ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

കഴ്‌സൻ പ്രഭു

11) ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്?

പാക്ക് കടലിടുക്ക്

12) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന കടലിടുക്ക്?

ബംഗാൾ ഉൾക്കടൽ

13) ഗവർണ്ണറെ നിയമിക്കുന്നത്?

രാഷ്ട്രപതി

14) കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

എം വി റാണിപത്മിനി

15) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

Leave a Reply