1) കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
2) കേരളത്തിലെ ഏറ്റവും വലിയ കായൽ:
വേമ്പനാട്ടു കായൽ
3) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
4) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഹിരാക്കുഡ്
5) ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?
1961
6) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
മുന്ദ്ര
7) വൈക്കം സത്യാഗ്രഹം നടന്ന ജില്ല?
കോട്ടയം
8) ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
1930
9) ഇന്ത്യൻ മിസൈൽ പദ്ധതികളുടെ പിതാവ്?
ഡോ. എ പി ജെ അബ്ദുൽ കലാം
10) ഗാന്ധിജി ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം?
1924