മുൻവർഷങ്ങളിലെ ചോദ്യങ്ങൾ

1) കേരള സംസ്ഥാനം നിലവിൽ വന്നത്:

1956

2) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു?

കൊല്ലം

3) കേരളത്തിലെ ക്ഷീര കർഷകരുടെ സ്ഥാപനം ഏതുപേരിൽ അറിയപ്പെടുന്നു?

മിൽമ

4) ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ്?

ഇ എം എസ്

5) കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?

വയനാട്

6) ഓസോൺ പാളികൾ കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്?

സ്ട്രാറ്റോസ്ഫിയർ

7) ആഗോളതാപനത്തിന് കാരണമാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

8) സോപ്പുകുമിളകളിൽ കാണപ്പെടുന്ന വർണ്ണ ശഭളമായ ദൃശ്യത്തിന് കാരണമായ പ്രതിഭാസം?

ഇന്റർഫെറൻസ്

9) ഭൂമിയുടെ ‘കോൾഡ് സ്റ്റോറേജ്’ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

അന്റാർട്ടിക്ക

10) ‘യൂണിവേഴ്സൽ ഡോണർ’ എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

O ഗ്രൂപ്പ്

11) ആലുമിനിയത്തിന്റെ ആയിരാണ്:

ബോക്സൈറ്റ്

12) സ്പേസ് ഷട്ടിൽ ‘കൊളംബിയ’ തകർന്ന് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ?

കല്പന ചൗള

13) ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം?

മുംബൈ

14) ഹ്യുമൻ ഇമ്മ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരഭാഗം:

ലിംഫോസൈറ്റ്

15) ഏതു നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത്?

സിന്ധു നദി

16) രാജ്യത്തെ ആദ്യ സിമന്റ് നിർമ്മാണശാല ആരംഭിച്ചതെവിടെ?

ചെന്നൈ

17) ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്നത്:

കുട്ടനാട്

18) ‘സ്വാതന്ത്ര്യം എന്റെ ജന്മവകാശമാണ്’ ഇത് ആരുടെ വാക്കുകളാണ്?

ബാല ഗംഗാധര തിലകൻ

19) ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം:

1945

20) ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ:

ബി ആർ അംബേദ്കർ

Leave a Reply