മുൻവർഷങ്ങളിലെ ചോദ്യങ്ങൾ

1) പ്രാചീന സംസ്‌കൃത സാഹിത്യത്തിൽ രത്നാകര എന്നറിയപ്പെട്ടത്:

ഇന്ത്യൻ മഹാസമുദ്രം

2) അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്:

മഹാഭാരതം

3) ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏതു സംസ്ഥാനത്താണ്?

മധ്യപ്രദേശ്

4) പ്രാചീന ഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിരുന്ന ലോഹം?

ചെമ്പ്

5) പ്ലാസ്റ്റിക് സർജറിയുടെ പിതാവ്:

സുശ്രുതൻ

6) ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജൈനമതം

7) പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

8) പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

അസം

9) പുരാണങ്ങളുടെ എണ്ണം :

18

10) ‘ഇറ്റാലിയൻ ചാണക്യൻ’ എന്നറിയപ്പെടുന്നത്?

മാക്യവെല്ലി

11) ബുദ്ധനെ ഏഷ്യയുടെ വെളിച്ചം എന്നു വിശേഷിപ്പിച്ചത്?

എഡ്വിൻ ആർനോൾഡ്

12) പാണ്ഡ്യൻമാരുടെ തലസ്ഥാനമായിരുന്നത്?

മധുര

13) ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ:

പാലി

14) ലോക ജനസംഖ്യ 600 കോടി തികഞ്ഞത്:

1999 ൽ

15) വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വാസതിയാണ്?

അമേരിക്കൻ പ്രസിഡന്റ്

16) ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിനർത്ഥമുള്ള നഗരം:

ബാഗ്ദാദ്

17) താഷ്കന്റ് കരാർ ഒപ്പുവെച്ച പാക്ക് പ്രസിഡന്റ്:

ആയൂബ്ഖാൻ

18) തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്:

പാകിസ്ഥാൻ

19) ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഗോപുരം?

ഈഫൽ

20) ചൈനയിലെ അവസാനത്തെ രാജവംശം:

മഞ്ചു

Leave a Reply