1) അന്തർദേശീയ വനിതാദിനമായി ആചരിക്കുന്നതെന്ന്?
മാർച്ച് 8
2) സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്?
പാലക്കാട്
3) ഇന്ത്യയുടെ ദേശീയ വൃക്ഷം?
അരയാൽ
4) വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏത്?
ഹംപി
5) പ്രശസ്തമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി?
ജഹാംഗീർ
6) ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗൾ രാജാവ്?
ബാബർ
7) നിസ്സഹകരണ പ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം?
നാഗ്പൂർ സമ്മേളനം
8) ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്ന് വരുന്നതുമായ വികിരണം ഏതാണ്?
കോസ്മിക് രശ്മി
9) ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനമേത്?
ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
10) നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം:
ലക്ഷദ്വീപ്
11) ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
ചേരിചേരാ നയം
12) ഡയമൻഡ് ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം:
മധ്യപ്രദേശ്
13) ബേക്കൽ കോട്ട നിർമ്മിച്ചത്:
ശിവപ്പനായ്‌ക്കർ
14) ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രികരിച്ചിരിക്കുന്നത് ഏത് ഭൂപ്രകൃതി വിഭാഗത്തിലാണ്?
ഉപദ്വീപിയ പീഠഭൂമി
15) ഇന്ത്യയുടെ നൂറാമത്തെ ബഹിരാകാശ ദൗത്യം?
PSLV-21
16) കേരള ചരിത്രത്തിൽ ‘തോമസ് കോട്ട’ എന്നറിയപ്പെട്ടിരുന്ന പറങ്കി കോട്ടയുടെ സ്ഥാനം എവിടെയാണ്?
കൊല്ലം
17) ‘ജനഗണമന’ ദേശീയഗാനമായി അംഗീകരിച്ച വർഷം:
1950 ജനുവരി 24
18) ആദ്യമായി ഒരു ഇംഗ്ലീഷ് സ്കൂൾ തിരുവനന്തപുരത് സ്ഥാപിച്ചത് ആരായിരുന്നു?
സ്വാതിതിരുനാൾ
19) ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
കോട്ടയ്ക്കൽ
20) യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന കാർഷിക വിള:
പരുത്തി
21) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം നിലവിൽ വന്നത്:
1993
22) 73 ആം ഭരണഘടന ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:
പഞ്ചായത്തീരാജ്
23) കേന്ദ്ര കയർ ഗവേഷണ സ്ഥാപനം കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കലവൂർ
24) ഭരണഘടന അയിത്താചരണം ശിക്ഷാർഹമാക്കിയത് ഏത് വകുപ്പ് പ്രകാരം?
17
25) ഒന്നാം പാനിപ്പത് യുദ്ധം നടന്ന വർഷം:
1526