മനുഷ്യ ശരീരത്തിലെ പേശികളില്ലാത്ത അവയവം?

ഉത്തരം:- ശ്വാസകോശം

🔹 അവയവങ്ങളിൽ വെച്ച് താരതമ്യേന ഭാരം കുറവുള്ള അവയവം ഏത്?

ശ്വാസകോശം

🔹 ശ്വാസകോശത്തിനുള്ളിൽ വാതക കൈമാറ്റം നടക്കുന്നതെവിടെവെച്ച്:

ആൽവിയോളുകളിൽവെച്ച്

Leave a Reply