ബ്ലൂ ഹൗസ് എന്നറിയപ്പെടുന്നത് ആരുടെ വസതിയാണ്?

ഉത്തരം:- ദക്ഷിണ കൊറിയൻ പ്രസിഡന്റ്

💡 അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി

വൈറ്റ് ഹൗസ്

💡 പ്രസിദ്ധമായ അബ്ദീൻ കൊട്ടാരത്തിൽ താമസിക്കുന്നത്

ഈജിപ്ഷ്യൻ പ്രസിഡന്റ്

💡 ഫ്രഞ്ച് പ്രസിഡന്റിന്റെ വസതി

എലിസി കൊട്ടാരം

Leave a Reply