ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ചില പ്രധാന ചോദ്യങ്ങൾ

1) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ കൊൽക്കത്ത ആസ്ഥാനമായി നിലവിൽ വന്ന വർഷം?

1770

2) കേരളത്തിലെ ആദ്യ ബാങ്ക്?

നെടുങ്ങാടി ബാങ്ക്

3) നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ?

അപ്പു നെടുങ്ങാടി

4) നെടുങ്ങാടി ബാങ്ക് സ്ഥാപിതമായ വർഷം?

1899

5) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്‌?

എസ് ബി ഐ

6) എസ് ബി ഐ ദേശസാൽക്കരിച്ച വർഷം?

1955

7) എസ് ബി ഐ യുടെ ആസ്ഥാനം?

മുംബൈ

8) ഇന്ത്യയിൽ ‘വായ്പ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്‌?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

9) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

അലഹബാദ് ബാങ്ക്

10) റിസർവ് ബാങ്ക് പുറത്തിറക്കിയ കറൻസി നോട്ടിൽ ആദ്യമായി ഒപ്പു വെച്ച ഗവർണ്ണർ?

സർ ജെയിംസ് ടെയ്‌ലർ

11) ഇന്ത്യയിൽ ആദ്യമായി എ ടി എം സംവിധാനം ആരംഭിച്ച ബാങ്ക്?

എച് എസ് ബി സി

12) ഇന്ത്യയിൽ ആദ്യമായി ചെക്ക് സംവിധാനം ആരംഭിച്ച ബാങ്ക്?

ബാങ്ക് ഓഫ് ബംഗാൾ

13) ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബാങ്ക്?

കാനറ ബാങ്ക്

14) ഇന്ത്യയിൽ ആദ്യമായി സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ച ബാങ്ക്?

പ്രസിഡൻസി ബാങ്ക്

15) ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Leave a Reply