പി എസ് സി മുൻവർഷ ചോദ്യങ്ങൾ

1) ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭത്തിന്റേതായിരുന്നു?

മലയാളി മെമ്മോറിയൽ

2) കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും വലുത്?

കയർ

3) ഏതു വർഷമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നും നാടുകടത്തിയത്?

1910

4) കേരള പ്രെസ്സ് അക്കാദമി സ്ഥിതി ചെയുന്നതെവിടെ?

കൊച്ചി

5) പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ നേതാവ്?

പട്ടം താണുപിള്ള

6) നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ പ്രെസിഡന്റ്?

കെ കേളപ്പൻ

7) കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം

8) കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകൾ?

9

9) ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആര്?

കെ കേളപ്പൻ

10) കേരള ചരിത്രത്തിൽ ‘ലന്തക്കാർ’ എന്നറിയപ്പെടുന്നത്?

ഡച്ചുകാർ

11) പാരീസിൽ ഭീകരാക്രമണം നടന്ന വർഷം?

2015 നവംബർ 13

12) ‘പാരറ്റ് ലേഡി’ എന്ന പ്രാചീന ശിൽപ്പം ഇന്ത്യക്ക് തിരികെ കൈമാറിയ രാജ്യം?

കാനഡ

13) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗജന്യ വൈ-ഫൈ നഗരസഭ ഏത്?

മലപ്പുറം

14) ജോഗ്രഫി എന്ന പദം ഉത്ഭവിച്ചത് എവിടെ നിന്നാണ്?

ഗ്രീക്ക്‌

15) ഭൂമിശാസ്ത്രത്തിന്റെ പിതാവ്?

ടോളമി

Leave a Reply