പി എസ് സി മുൻവർഷ ചോദ്യങ്ങൾ

1) ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:

2005

2) ഫിഫ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

ഫുട്‌ബോൾ

3) ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം:

ആര്യഭട്ട

4) ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം:

മംഗൾയാൻ

5) ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ:

രാകേഷ് ശർമ്മ

6) കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്നത്?

നീതി ആയോഗ്

7) സോഡാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്:

കാർബോണിക് ആസിഡ്

8) ഓക്സിജൻ വാതകം കണ്ടുപിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

9) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ:

പൃത്വി

10) മൊബൈൽ ഫോണിന്റെ പിതാവ്:

മാർട്ടിൻ കൂപ്പർ

11) ജൈവവൈവിധ്യ രെജിസ്റ്റർ പുറത്തിറക്കിയ ആദ്യ ജില്ല:

വയനാട്

12) ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം എന്ത് പേരിലറിയപ്പെടുന്ന?

മോർഫോളജി

13) “പരിസ്ഥിതി കമാൻഡോസ്” എന്നു കൂടി അറിയപ്പെടുന്ന സംഘടന:

ഗ്രീൻപീസ്

14) കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർഗോഡ്

15) കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല?

ഇടുക്കി

Leave a Reply