1) ‘നിരീശ്വരവാദികളുടെ ഗുരു’ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
ബ്രഹ്മാനന്ത ശിവയോഗി
2) ‘ പറങ്കിപടയാളി’ എന്ന കൃതിയുടെ കർത്താവ്:
സർദാർ കെ എം പണിക്കർ
3) തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ?
മുഹമ്മദ് ഹബീബുള്ള
4) താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം:
സൾഫർ ഡയോക്സൈഡ്
5) ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വളങ്ങൾ
6) NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം:
ഫ്രാൻസ്
7) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി:
നിർഭയ
8) ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി:
ജൻധൻ യോജന
9) ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?
മെക്സിക്കോ
10) ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രെമം വിജയിക്കുന്ന ആദ്യ രാജ്യം:
ഇന്ത്യ
11) പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ നൽകാനുള്ള കേരള സർക്കാർ പദ്ധതി:
ആരോഗ്യകിരണം
12) ‘ജർമ്മൻ മീസിൽസ്’ എന്നറിയപ്പെടുന്ന രോഗം:
റൂബെല്ല
13) ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ:
മലപ്പുറം
14) കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം:
തമിഴ്നാട്
15) ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്:
പി സി മഹലനോബിസ്