പി എസ് സി മുൻവർഷത്തെ ചോദ്യങ്ങൾ

1) മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ്:

യു എൻ ചാർട്ടർ

2) സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്:

സ്ത്രീ വിവേചന നിവാരണ പരിപാടി

3) ‘ആധാർ’ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?

മഹാരാഷ്ട്ര

4) കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ:

ഡി ഡി കിസാൻ

5) ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ?

മുംബൈ

6) ‘സാക്ഷരതയുടെ പിതാവ്’ എന്നറിയപ്പെടുന്ന മലയാളി:

ചാവറ കുര്യാക്കോസ് ഏലിയാസ്

7) എ കെ ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു?

കണ്ണൂർ – മദ്രാസ്

8) ‘കേരളത്തിലെ ബർദോളി’ എന്നറിയപ്പെടുന്ന സ്ഥലം:

പയ്യന്നൂർ

9) ‘ദിനമണി’ പത്രത്തിന്റെ സ്ഥാപകൻ:

ആർ. ശങ്കർ

10) ഒന്നാം സ്വാതന്ദ്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

മംഗൾ പാണ്ഡെ

11) ‘ഗദ്ദർ പാർട്ടി’ യുടെ നേതാവ്:

ലാലാ ഹർ ദയാൽ

12) താഷ്‌കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസ്ത്രി

13) ” സെർവെന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി” യുടെ സ്ഥാപകൻ

ഗോപാല കൃഷ്ണ ഗോഖലെ

14) ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം:

1951

15) കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഇന്ത്യയിലെ ദേശീയ ബാങ്ക്:

നബാർഡ്

Leave a Reply