1) ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ചപ്പോൾ പ്രധാനമന്ത്രി:
ഇന്ദിരാഗാന്ധി
2) നബാർഡിന്റെ ആസ്ഥാനം:
മുംബൈ
3) ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം പാർലമെന്റ് പാസ്സാക്കിയത്?
2005
4) ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്:
1961
5) ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയത്?
2000
6) ഇന്ത്യൻ സിനിമയുടെ പിതാവ്:
ദാദാസാഹിബ് ഫാൽക്കേ
7) പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ:
കേസിൻ
8) സിന്ധു നദീജല കരാർ ഒപ്പുവെച്ച വർഷം:
1960
9) ഉപദ്വീപിയ നദികളിൽ ഏറ്റവും വലിയ നദി?
ഗോദാവരി
10) ഇന്ത്യയിലെ എറ്റവും വലിയ മരുഭൂമി:
താർ മരുഭൂമി
11) രക്തത്തെ പറ്റിയുള്ള പഠനം:
ഹെമറ്റോളജി
12) ഇന്ത്യയിലെ സാക്ഷരത കൂടിയ സംസ്ഥാനം:
കേരളം
13) മനുഷ്യ രക്തത്തിന്റെ പി എച്ച് മൂല്യം:
7.4
14) നാഗസാക്കിയിൽ പ്രയോഗിച്ച അണു ബോംബ്:
ഫാറ്റ് മാൻ
15) ഭൂമിയുടെ ഏകദേശ പ്രായം:
450 കോടി വർഷം
16) ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്നത്:
മധ്യപ്രദേശ്
17) കേരളത്തിൽ വനവിസ്തൃതി ഏറ്റവും കൂടിയ ജില്ല?
ഇടുക്കി
18) കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?
പത്തനംതിട്ട
19) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
20) കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല?
എറണാകുളം
21) കേരളത്തിൽ കണ്ടുവരുന്ന ഒരേയൊരു ലോഹ ധാതു:
ലിഗ്നൈറ്റ്
22) പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം:
1976
23) മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല:
പാലക്കാട്
24) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
മൗണ്ട് കെ 2
25) കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി:
കല്ലട