നമ്മുടെ അന്തരീക്ഷം – ചില പ്രധാന ചോദ്യങ്ങൾ

1) ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണം:

വായുമണ്ഡലം അല്ലെങ്കിൽ അന്തരീക്ഷം

2) അന്തരീക്ഷത്തെ ഭൂമിയോട് ചേർത്തു നിർത്തുന്നത്:

ഭൂഗുരുത്വാകർഷണം

3) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?

നൈട്രോജൻ (78.084%)

4) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

ഓക്സിജൻ (20.9476%)

5) അന്തരീക്ഷത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന മൂലകം?

സിനോൺ

6) വാതകങ്ങളെ കൂടാതെ അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ കണപ്പെടുന്നവ:

നീരാവിയും പൊടിപടലങ്ങളും

7) മേഖങ്ങളും മൂടൽ മഞ്ഞും രൂപം കൊള്ളുന്നത്:

അന്തരീക്ഷത്തിലെ നീരാവിയും പൊടി പടലങ്ങളും ചേർന്ന്

8) ഭൂമികാവശ്യമായ ഊർജം ലഭ്യമാകുന്നത്:

സൂര്യനിൽ നിന്ന്

9) സൗരോർജം ഭൂമിയിൽ എത്തുന്നത്:

ഹ്രസ്വതരംഗരൂപത്തിൽ

10) അന്തരീക്ഷത്തിലെ താപനില അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം:

തെർമോമീറ്റർ

11) സൂര്യ രശ്മികളുടെ തീവ്രത ഏറ്റവും കൂടുതലനുഭവപ്പെടുന്നത്:

ഉച്ചയ്ക്ക് 12 മണിക്ക്

12) ഭൗമോപരിതല താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

🔹 അക്ഷാംശം

🔹 ജലപ്രവാഹങ്ങൾ

🔹 സമുദ്ര സാമീപ്യം

🔹 കാറ്റുകൾ

🔹 ഉയരം

13) ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണകാലത് വീശുന്ന വരണ്ട കാറ്റ്?

ലൂ

14) ദ്രുവപ്രദേശങ്ങളിലെ ട്രോപോസ്ഫിയറിന്റെ ഉയരം:

8 കി മീ

15) ഭൂമിയെ സംരക്ഷിക്കുന്ന പാളി

ഓസോൺ

Leave a Reply