ജലത്തിന്റെ പി എച്ച് മൂല്യം എത്രയാണ്?

ഉത്തരം :- 7

🔰 പി എച്ച് മൂല്യം ഏഴിൽ കുറവായവ ആസിഡുകളും ഏഴിൽ കൂടുതലായവ ആൽക്കലികളുമാണ്

🔰 ഹൈഡ്രജൻ വീര്യം എന്നർത്ഥം വരുന്ന പൊട്ടൻഷ്യൽ ഹൈഡ്രജൻ എന്നതിന്റെ ചുരുക്ക രൂപമാണ് പി എച്ച്

🔰 സൊറാൻസൺ ആണ് പി എച്ച് സ്കെയിൽ അവിഷ്ക്കരിച്ചത്

Leave a Reply