ഗുഡ്സ് ആൻഡ് സർവീസ് ടാക്‌സ് ഇഡന്റിഫിക്കേഷൻ നമ്പർ എത്ര ഡിജിറ്റ് നമ്പരാണ്?

ഉത്തരം:- 15

✍ ലോകത്തിലാദ്യമായി ജി എസ് ടി നടപ്പിലാക്കിയ രാജ്യം?

ഫ്രാൻസ്

✍ വാറ്റ് ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ഫ്രാൻസ്

✍ കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ന്യൂസിലാൻഡ്

✍ ഇന്ത്യയിൽ ജി എസ് ടി നിലവിൽ വന്നത്?

2017 ജൂലൈ 1

✍ ജി എസ് ടി പാസ്സാക്കിയ ആദ്യ സംസ്ഥാനം?

അസം

✍ ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ചൈന

✍ കൊഴുപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ഡെൻമാർക്ക്‌

✍ പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം?

ചൈന

Leave a Reply